Time Pass

Wednesday, January 10, 2007

premam

മരം ചുറ്റാന്‍ മരമില്ല,
ഉണ്ടേലോടാന്‍ ചെരുപ്പില്ല,
പാടാന്‍ തൊണ്ടയില്ല..
കരയാന്‍ കണ്ണീരുമില്ല..
ഞാനെന്നാ ഒരു മെട്രൊ മാന്‍ ആയതു?

1 comment:

mydailypassiveincome said...

നാട്ടില്‍ വരൂ, ഇഷ്ടം പോലെ മരങ്ങളും ചുറ്റാന്‍ ആള്‍ക്കാരേയും കിട്ടും ;)