Time Pass

Tuesday, September 11, 2007

പൂഴി

പാഴായ വരികളും
പാഴായ വരകളും
പാഴായ വര്‍ണ്ണവും
പാഴായ സ്വപ്നവും
പാഴായ ദിനങ്ങളും
പാഴായ ചായവും
പാഴായ മോഹവും
പാഴായ ഭൂവിതില്‍
പഴിയായി ഞാനും.......

4 comments:

സുല്‍ |Sul said...
This comment has been removed by a blog administrator.
chithrakaran ചിത്രകാരന്‍ said...

ഒന്നും പാഴായില്ല ... പൂഴിയായി !

ശ്രീ said...

ഒന്നും പാഴാവില്യാന്നേ...
:)

കാടോടിക്കാറ്റ്‌ said...

പാഴായി
പഴിയായി
പൂഴിയായി
പിന്നെ പുഴയായി...

അതല്ലെ ജീവിതം!
എഴുതൂ..ഒന്നും പാഴാവില്ല