ജീവിതം സമ്മാനിച്ച നുള്ളൂകള്...നുള്ളുകള്‍ സമ്മാനിച്ച നോവുകള്‍
Wednesday, July 18, 2007
പോക്ക് -നുറുങ്ങ് കവിത
വാക്ക് എന്ന വാക്ക് നോക്ക് എന്ന വാക്ക് പോലെ വായിക്കുമ്പൊ വിക്കില്ല രണ്ടക്ഷരമേ ഉള്ളുവെങ്കിലും വാക്കാല്‍ പറയാവുന്നതിനതിരില്ല വായില്‍ കൊള്ളാത്തതു പറയാനും വീണ്‍ വാക്കു പറയാനും വിട്ടു വീഴ്ച്ച ചെയ്യാനും രണ്ടക്ഷരം വാ-ക്ക്!
2 comments:
:-)
നുള്ള് എന്ന വാക്ക്
കള്ള് എന്ന വാക്ക്
പോലെ
വായിക്കുമ്പോള്‍ വിക്കില്ല
എന്നാല്‍ അല്പം അകത്തുചെന്നാല്‍
പിന്നെ പറയാനുമില്ല ;)
ഹേയ് മാഷേ, ചുമ്മാ ഒരു രസത്തിനെഴുതിയതാട്ടോ. ദേഷ്യപ്പെടല്ലേ.
കവിത കൊള്ളാം.
Post a Comment