ജീവിതം സമ്മാനിച്ച നുള്ളൂകള്...നുള്ളുകള്‍ സമ്മാനിച്ച നോവുകള്‍
Thursday, January 11, 2007
കര്‍മ്മം ആന്ഡ് ധര്‍മ്മം
എഴുതുക എന്നതു എന്റെ കര്‍മ്മം വായിക്കുക എന്നതു താങ്കളുടെ ദുഷ്ക്കര്‍മ്മം എഴുതുക എന്നതു എന്റെ വിധി അതു വായിച്ചു മരിക്കുക എന്നതു താങ്കളുടെ ദുര്‍വിധി സഹിക്കുക തന്നെ അല്ലെ?
എഴുത്തുകാരന്റെ മര്‍മ്മത്തേ ചെയ്യുന്ന കര്‍മ്മമാണ് കമന്റുക എന്ന വായനക്കാരന്റെ ധര്‍മ്മം. അത് ഞാന്‍ നിറവേറ്റിയിരിക്കുന്നു. എന്റെ ഓരോ കമന്റിനും 999 രൂപ വില വരുന്ന ഒരു സമയം വരും. ആ നാള്‍ വരെ ഞാനീ മതിലുമ്മെ ഇരുന്ന് ഇങ്ങനെ കമന്റെഴുതും. വിശാലം പറഞ്ഞമാതിരി ‘എന്നെ അങ്ങട് മരി’
7 comments:
എന്നെ അങ്ങ് മരി..
നന്ദുനെ തേങ്ങയെറിഞ്ഞു മര്‍... വന്നതാ.
അതെടുത്ത് വിശാലന്‍ പൂശീട്ടു പോയ്.
ഏതായാലും ദുര്‍വിധി. അല്ലാണ്ടെന്താ?
-സുല്‍
ഇതെന്താദ് തത്വചിന്താ ക്ലാസ്സോ?
ചിന്തിക്കുന്ന പണി നിങ്ങളു ചെയ്യണ്ട അതു ഞങ്ങളേറ്റെടുത്തോളാം നിങ്ങളര്‍മ്മാദിക്ക് എന്നല്ലേ ഈ ബൂലോര് മുഴ്വോനും പറേന്നെ?
കമന്റടി എന്നൊരു ശേഷക്രിയ ഉണ്ട് !
പിന്നല്ലാതെ എന്തു ചെയ്യും ?? :(
ദുര്‍വിധിയെ എങ്ങനെ വിളിക്കും.?
മുജ്ജന്മ സുകൃതം എന്നു് വിളിച്ചാസ്വദിക്കാം.
ഇഷ്ടപ്പെട്ടു.
എഴുത്തുകാരന്റെ മര്‍മ്മത്തേ ചെയ്യുന്ന കര്‍മ്മമാണ് കമന്റുക എന്ന വായനക്കാരന്റെ ധര്‍മ്മം.
അത് ഞാന്‍ നിറവേറ്റിയിരിക്കുന്നു.
എന്റെ ഓരോ കമന്റിനും 999 രൂപ വില വരുന്ന ഒരു സമയം വരും. ആ നാള്‍ വരെ ഞാനീ മതിലുമ്മെ ഇരുന്ന് ഇങ്ങനെ കമന്റെഴുതും. വിശാലം പറഞ്ഞമാതിരി ‘എന്നെ അങ്ങട് മരി’
Post a Comment