ചോരുന്ന കാലവും
മാറുന്നൊരവസ്ഥയും
തേങ്ങുന്ന പ്രക്രുതിയും
ഏങ്ങുന്ന പച്ചപ്പും
വാളോങ്ങും മിന്നലും
തോരാത്ത കണ്ണീരും
കുതിരുന്ന ഭൂമിയും
വരളുന്ന കിനാക്കളും
പൊള്ളുന്ന സൂര്യനും
പൊള്ളയാം സ്നേഹവും
കാണുമ്പോള്‍
പേടി തോന്നിയാല്‍
പേടിക്കോടീക്കേറുവാന് പോലും
കാടും ഇല്ലാതായില്ലേ?
3 comments:
കാടില്ലേലെന്താ മണലുവാരിയ ഒരുപാട് ഗര്ത്തങ്ങളുണ്ടല്ലോ............
ബൂലോകം ഇപ്പൊ എല്ലാര്ക്കും ഒളിത്താവളം കൂടിയാണല്ലോ !
കവിത നന്നൂട്ടോ....
kavitha nannaayittundu...nalla sandeshamundu ee varikalil .
Post a Comment