ജീവിതം സമ്മാനിച്ച നുള്ളൂകള്...നുള്ളുകള്‍ സമ്മാനിച്ച നോവുകള്‍
Wednesday, June 17, 2009
കവിത പോലെ എന്തോ ചിലത്
പുസ്തകം തുറക്കുമ്പോള്‍ മുഖം നീട്ടി മൈല്പീലി എന്നോടപേക്ഷിച്ചു “പീഡനമരുതേ” രണ്ട് മുഖമില്ലാത്തവര്‍ക്കായൊരു മുഖാമുഖം നടത്തിയതില്‍ മുഖ്യനായിരുന്നൊരു മുഖചിത്രമായി ഞാന്‍
2 comments:
പീഢനഭയത്തെ ഇങ്ങനെ പുസ്തകത്തിലൊളിപ്പിച്ചുവക്കരുതേ:)
Kavitha pole entho chilathalla, kavitha thanne... Manoharam, Ashamsakal...!!!
Post a Comment