തലയില്‍ നര..................................താടിയില്‍ നര.............താഴെ നെഞ്ചത്തു നര...തരിക്കും ഹ്രുത്തിലും നര................തളര്‍ന്ന മനസ്സിനു നര......തലയ്ക്കു കീഴേ ചുളിയും നെറ്റിക്കു നര....തേജസ്സൊഴിഞ്ഞ ദ്രുഷ്ടിക്കും നര...തെറ്റി പ്പതിക്കും കിനാവിനു നര...തീക്കുണ്ഡമാകുന്ന മോഹഭംഗത്തിനു നര...
നരകളില്‍ തുടങ്ങുന്ന............
നരകളില്‍ തുടരുന്ന.........
നരകളില്‍ ഒടുങ്ങുന്ന......
നരയത്രെ ജീവിതം.........
Poem for January . farewell to January 2012 ....
4 comments:
njan thanne commentam. ellarum busyalle
നരനായ് ജനിച്ചു ...നഗരവാസിയായ് ജീവിച്ചു ... നരയനായ് മരിക്കുന്ന..... നരഗതുല്യമായ ജീവിതം .... മനോഹരം ഭായ്
നരനായിപ്പോയില്ലേ ...? നരക്കാതെ ഒക്കുമോ ?
thank you bro
Post a Comment